¡Sorpréndeme!

മുഹമ്മദ് ബിന്‍ സല്‍മാന്റെ ലക്ഷ്യം ഫലം കാണുന്നു | Saudi Arabia News

2024-01-02 54 Dailymotion

In the first 9 months of 2023, There is record number of visitors to Saudi Arabia | കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയുടെ പ്രധാന വരുമാന സ്രോതസ്സ് എണ്ണയാണ്. എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വലിയ രീതിയില്‍ തന്നെ ബാധിക്കുകയും ചെയ്യുന്നു. എണ്ണ പ്രധാന വരുമാന മാര്‍ഗ്ഗമായി നില്‍ക്കുമ്പോള്‍ തന്നെ മറ്റ് മേഖലകളും വികസിക്കണമെന്നും അതില്‍ നിന്നും വരുമാനം നേടണവുമെന്ന ചിന്തയിലേക്ക് സൗദി നീങ്ങുന്നത് മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി എത്തുന്നതോടെയാണ്.

#SaudiArabia #MohammedBinSalman #Saudi

~PR.260~ED.21~HT.24~